Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓർത്തഡോക്‌സ്-യാക്കോബായ ...

ഓർത്തഡോക്‌സ്-യാക്കോബായ തർക്കം; ജെ.പി. നദ്ദക്ക്​ നിവേദനം നൽകി

text_fields
bookmark_border
ആലുവ: മലങ്കരസഭയിലെ ഓർത്തഡോക്‌സ്-യാക്കോബായ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ നാഷനലിസ്‌റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദക്ക് നിവേദനം നൽകി. ഇക്കാര്യത്തിൽ പ്രധാനമന്ത്രിതലത്തിൽ നടക്കുന്ന അനുരഞ്ജന നീക്കം ശ്ലാഖനീയമാ​െണന്നും കേന്ദ്രതലത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ നാഷനലിസ്‌റ്റ് കേരള കോൺഗ്രസ് മത്സരിക്കാൽ ഉദ്ദേശിക്കുന്ന സീറ്റുകളുടെ ലിസ്‌റ്റും കൈമാറി.
Show Full Article
TAGS:
Next Story