കൊച്ചി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിൻെറ പദ്ധതിയായ നാഷനൽ യൂത്ത് വളൻറിയറായി ജില്ലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള 18നും 29നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 10ാം ക്ലാസ്. പ്രതിമാസ ഓണറേറിയം 5000 രൂപ. ഉയർന്ന യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ ജില്ല യൂത്ത് ഓഫിസർ, നെഹ്‌റു യുവകേന്ദ്ര, സിവിൽ സ്റ്റേഷൻ നാലാം നില, കാക്കനാട് വിലാസത്തിലോ നെഹ്‌റു യുവകേന്ദ്രയുടെ വെബ്സൈറ്റായ www.nyks.nic.in വഴിയോ സമർപ്പിക്കാം. അവസാന തീയതി ഈ മാസം 20. ഫോൺ: 0484 242800, 6282545463.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 12:11 AM GMT Updated On
date_range 2021-02-05T05:41:36+05:30യൂത്ത് വളൻറിയർ: അപേക്ഷ ക്ഷണിച്ചു
text_fieldsNext Story