Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാംട്രീ ഔട്ട്​ലെറ്റ്​...

പാംട്രീ ഔട്ട്​ലെറ്റ്​ അത്താണിയിൽ

text_fields
bookmark_border
കൊച്ചി: നട്സ്​, ഡേറ്റ്സ്​, ൈഡ്ര ഫ്രൂട്സ്​, സ്​പൈസസ്​, ചോക്ലറ്റ്സ്​ എന്നിവയുടെ വിപുലമായ വെറൈറ്റികളുമായി പാംട്രീയുടെ പുതിയ ഔട്ട്​ലെറ്റ് കൊച്ചി വിമാനത്താവളത്തിന് സമീപം അത്താണിയിൽ പ്രവർത്തനം ആരംഭിച്ചു. എറണാകുളം േബ്രാഡ്​വേ, മറൈൻൈഡ്രവ്, വാഴക്കാല, പനമ്പിള്ളി നഗർ, അങ്കമാലി കൂടാതെ ഷാർജയിലും ഔട്ട്​ലെറ്റുകളുള്ള പാംട്രീയുടെ ഒമ്പതാമത് സ്​റ്റോർ ആണ് അത്താണിയിൽ തുടങ്ങിയത്. നൂറോളം രാജ്യങ്ങളിൽനിന്ന്​ സംഭരിച്ച ലോക​െത്ത ഏറ്റവും മികച്ച നട്സ്​, ഡേറ്റ്സ്​, സ്​പൈസസ്​, ചോക്ലറ്റ്സ്​ എന്നിവയാണ് വിൽക്കുന്നത്. PHOTO EC CHN palmtree_Malayalam
Show Full Article
TAGS:
Next Story