Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംവരണം...

സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധം

text_fields
bookmark_border
പെരുമ്പാവൂര്‍: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമൂലം സംവരണ വ്യവസ്ഥയനുസരിച്ച് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് ലഭിക്കേണ്ട സംവരണ നിയമനം അട്ടിമറിക്കപ്പെടുമെന്ന് എസ്.എസി കോഓഡിനേഷന്‍ കമ്മിറ്റി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ശിവന്‍ കദളി അറിയിച്ചു.
Show Full Article
TAGS:
Next Story