Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലാ വിഷയത്തിൽ...

പാലാ വിഷയത്തിൽ പരസ്യപ്രസ്​താവനകൾ നടത്തിയിട്ടില്ല -ജോസ് കെ. മാണി

text_fields
bookmark_border
കോ​ട്ട​യം: പാ​ലാ നി​യ​മ​സ​ഭ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​ര​സ്യ​പ്ര​സ്​​താ​വ​ന​ക​ളൊ​ന്നും ഇ​തു​വ​രെ താ​ൻ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി. എ​ൻ.​സി.​പി​ക്ക്​ അ​വ​രു​ടെ അ​ഭി​പ്രാ​യം പ​റ​യാം. എ​ന്നാ​ൽ, നി​യ​മ​സ​ഭ സീ​റ്റ്​ സം​ബ​ന്ധി​ച്ച്​ ഇ​ട​തു​മു​ന്ന​ണി​യി​ൽ ഇ​തു​വ​രെ ച​ർ​ച്ച​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. പാ​ലാ വി​ട്ടു​കൊ​ടു​ക്കി​െ​ല്ല​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്​ പ​റ​ഞ്ഞി​ട്ടി​ല്ല. പാ​ലാ​യു​ടെ കാ​ര്യ​ത്തി​ൽ എ​ൻ.​സി.​പി ദേ​ശീ​യ​നേ​തൃ​ത്വ​ത്തി​ൻെറ അ​ഭി​പ്രാ​​യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തേ​സ​മ​യം, പാ​ലാ വി​ഷ​യ​ത്തി​ൽ എ​ൻ.​സി.​പി സ്വീ​ക​രി​ച്ച ക​ടു​ത്ത നി​ല​പാ​ടി​ൽ അ​യ​വു​വ​ന്ന​താ​യാ​ണ്​ സൂ​ച​ന. പാ​ർ​ട്ടി ഇ​ട​തു​മു​ന്ന​ണി​യി​ൽ​ത​ന്നെ തു​ട​രു​മെ​ന്ന് ദേ​ശീ​യ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യ​തും ഇ​തി​ൻെറ ഭാ​ഗ​മ​ത്രെ. സം​സ്ഥാ​ന നേ​താ​ക്ക​ൾ ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ഷ​യം പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ൻെറ ഭാ​ഗ​മാ​യി​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും എ​ൻ.​സി.​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞ​തും പ്ര​തി​സ​ന്ധി അ​യ​ഞ്ഞ​തി​ൻെറ തെ​ളി​വാ​യി സം​സ്ഥാ​ന നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story