Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാർച്ച് നടത്തി

മാർച്ച് നടത്തി

text_fields
bookmark_border
കാക്കനാട്: പട്ടികജനത മെമ്മോറിയല്‍ അംഗീകരിച്ച് നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് പട്ടികജാതി-വര്‍ഗ സംയുക്ത സമിതി കലക്ടറേറ്റ് ധര്‍ണ നടത്തി. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡൻറ്​ എ.ജി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എസ് ജില്ല പ്രസിഡൻറ്​ രാജന്‍ തിരുവാങ്കുളം അധ്യക്ഷത വഹിച്ചു. വെണ്ണിക്കുളം മാധവന്‍, നാരായണന്‍, മുരളി, കെ. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story