പനയപ്പിള്ളി ഹൈസ്കൂളിൽ ഓട്ടിസം സൻെറർ മട്ടാഞ്ചേരി: പനയപ്പിള്ളി സർക്കാർ ഹൈസ്കൂളിൽ ഓട്ടിസം സൻെറർ തുടങ്ങി. വിദ്യാഭ്യാസ കായിക സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ ജെ. സനിൽ മോൻ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫിസർ കെ.എ. വാഹിദ, യു.ആർ.സി മട്ടാഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ സോളി വർഗീസ്, സമഗ്രശിക്ഷ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഉഷ മാനാട്ട്, ജില്ല പ്രോഗ്രാം ഓഫിസർ പി.കെ. മഞ്ജു, പ്രധാനാധ്യാപിക ജാസ്മിൻ ലിജിയ, കൊച്ചി റോട്ടറി ക്ലബ് സെക്രട്ടറി ആർ.ജെ. പ്രഹർഷ്, മുരളി മേനോൻ, യു.ആർ.സി മട്ടാഞ്ചേരി ട്രെയിനർ അന്ന ദീപ എന്നിവർ സംസാരിച്ചു. EC MATTA srejith പനയപ്പിള്ളി സർക്കാർ സ്കൂളിെല ഓട്ടിസം സൻെറർ നഗരസഭ സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 12:09 AM GMT Updated On
date_range 2021-02-04T05:39:47+05:30പനയപ്പിള്ളി ഹൈസ്കൂളിൽ ഓട്ടിസം സെൻറർ
text_fieldsNext Story