നെടുമ്പാശ്ശേരി: കോവിഡിനെത്തുടർന്ന് വരുമാനം നിലച്ച കലാകാരന്മാരെ സഹായിക്കാൻ നക്ഷത്രക്കൂട്ടം. കലാപ്രവർത്തനംകൊണ്ട് ഉപജീവനം നടത്തുന്നവരെ ഉൾപ്പെടുത്തിയാണ് നക്ഷത്രക്കൂട്ടം മേഖലതലത്തിൽ രൂപവത്കരിക്കുന്നത്. വിവിധ മേളകൾ സംഘടിപ്പിച്ച് കലാകാരന്മാർക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. സാമ്പത്തികമായി വിഷമത അനുഭവിക്കുന്നവർക്ക് സ്‌പോൺസർമാരെ കണ്ടെത്തി സാമ്പത്തികസഹായവും നൽകുന്നുണ്ട്. ആലുവ മേഖലതല നക്ഷത്രക്കൂട്ടം സിനിമനടൻ സാജു കൊടിയൻ ഉദ്ഘാടനം ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 12:09 AM GMT Updated On
date_range 2021-02-04T05:39:00+05:30കലാകാരന്മാർക്ക് തണലാകാൻ നക്ഷത്രക്കൂട്ടം
text_fieldsNext Story