കൊച്ചി: മൂവാറ്റുപുഴ ട്രൈബല്‍ െഡവലപ്‌മൻെറ് ഓഫിസിന് കീഴിലെ പിണവൂര്‍കുടി (ബോയ്‌സ്), ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്റ്റലുകളില്‍ ദിവസവേതന വ്യവസ്ഥയില്‍ വാച്ച്മാന്‍ തസ്തികയിലേക്ക് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവർഗ യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഏഴാം ക്ലാസ് ജയിച്ചവരും 18- 41 പ്രായപരിധിയിലുള്ളവരുമാകണം. ഫെബ്രുവരി 12നുമുമ്പ് അപേക്ഷിക്കണം. വിശദ വിവരങ്ങൾ 04852814957, 2970337 നമ്പറുകളില്‍ ലഭിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2021 12:05 AM GMT Updated On
date_range 2021-02-04T05:35:44+05:30വാച്ച്മാൻ നിയമനം
text_fieldsNext Story