Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിരണ്ടോടി‍യ പോത്തിനെ...

വിരണ്ടോടി‍യ പോത്തിനെ സാഹസികമായി പിടികൂടി

text_fields
bookmark_border
കൂത്താട്ടുകുളം: മാർക്കറ്റിൽനിന്ന്​ രാവിലെ വിരണ്ടോടിയ പോത്തിനെ കൂത്താട്ടുകുളം അഗ്​നിരക്ഷാസേന അതിസാഹസികമായി പിടികൂടി. കിഴകൊമ്പ്‌ ഇടത്തനാൽ കുഞ്ഞുമോ​ൻെറ പോത്താണ്‌ ബുധനാഴ്ച രാവിലെ വിരണ്ടോടിയത്. രാവിലെ 10ന്​ കൂത്താട്ടുകുളം മാരുതി ജങ്​ഷനിൽ മൈത്രി നഗർ അർജുൻ നിവാസിൽ ഡോ. കുസുമത്തി​ൻെറ പുരയിടത്തിൽ പോത്ത് ഓടിക്കയറുകയായിരുന്നു. സ്​റ്റേഷൻ ഓഫിസർ സജിമോൻ ടി. ജോസഫി​ൻെറ നേതൃത്വത്തിൽ അനിൽകുമാർ, ബിജുമോൻ, അഭിഷേക്, ജോബിൻ, സാബു, മനോജ്, അശോകൻ, അബ്രഹാം, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പോത്തിനെ പിടികൂടിയത്. em kkm POTH 1, 2 പുരയിടത്തിൽ ഓടിക്കയറിയ പോത്തിനെ അഗ്​നിരക്ഷാസേന അംഗങ്ങൾ പിടികൂടിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story