Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിലെ പൊലീസ്​...

ജില്ലയിലെ പൊലീസ്​ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
കൊച്ചി: ജില്ലയിലെ വിവിധ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. ഉദ്യോഗസ്ഥരുടെ പേര്്, ബ്രാക്കറ്റില്‍ നിലവിലെ സ്​റ്റേഷന്‍, സ്ഥലംമാറ്റം കിട്ടിയ സ്​റ്റേഷന്‍ എന്ന ക്രമത്തില്‍. യു.പി. വിപിന്‍കുമാര്‍ (കൊല്ലം കണ്ണനല്ലൂര്‍- മട്ടാഞ്ചേരി), പി.എസ്. ഷിജു(കണ്ണമാലി-തലയോലപ്പറമ്പ്), എം.എ. മുഹമ്മദ് (മൂവാറ്റുപുഴ-കടുത്തുരുത്തി), ആര്‍. വിനോദ് ചന്ദ്രന്‍(പൂയപ്പള്ളി-മരട്), ജോസഫ് ലിയോണ്‍(കൊട്ടാരക്കര-ഉദയംപേരൂര്‍), ജി. സുഭാഷ്‌കുമാര്‍(എരൂര്‍-എളമക്കര), എന്‍. ഗിരീഷ്(കുളത്തൂപ്പുഴ-പാലാരിവട്ടം), വി. ജോഷി(കോയിപ്രം-കണ്ണമാലി), എം.ആര്‍. സുരേഷ്(ഇലവുംതിട്ട-പനങ്ങാട്), ക്ലീറ്റസ് കെ. ജോസഫ്(തിടനാട്-ഇന്‍ഫോപാര്‍ക്ക്), സുമേഷ് സുധാകരന്‍(കരിമണ്ണൂര്‍-പള്ളുരുത്തി), എച്ച്.എല്‍. ഹണി(രാജാക്കാട്-കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം), എല്‍. സജിന്‍(മുരിക്കാശ്ശേരി-ചെങ്ങമനാട്), മാത്യു ജോര്‍ജ്(കഞ്ഞിക്കുഴി-ആലുവ വെസ്​റ്റ്​), ജോബിന്‍ ആൻറണി(കുമളി-കൊച്ചി സിറ്റി ട്രാഫിക് വെസ്​റ്റ്​), വി.ആര്‍. സുനില്‍(എളമക്കര-എസ്.എസ്.ബി ആലുവ), ബെന്നി ജോസഫ്(ഒല്ലൂര്‍-മുളന്തുരുത്തി), കെ. മാധവന്‍കുട്ടി (വടക്കാഞ്ചേരി- രാമമംഗലം), പി. ലാല്‍കുമാര്‍(തൃശൂര്‍ സിറ്റി ടൗണ്‍ ഈസ്​റ്റ്​-ഊന്നുകല്‍), എം. സുരേന്ദ്രന്‍(വടക്കേക്കാട്-കല്ലൂര്‍ക്കാട്), എം. ശശിധരന്‍ പിള്ള(മണ്ണുത്തി-എറണാകുളം സൗത്ത്), എ. അനന്തകൃഷ്ണന്‍(മതിലകം-കോടനാട്), ടി.ജി. ദിലീപ്(അഴീക്കോട് കോസ്​റ്റല്‍-അയ്യമ്പുഴ), ഇ.പി. രാമദാസ്(കുഴല്‍മന്ദം-മൂവാറ്റുപുഴ), ബി. സന്തോഷ്(വടക്കാഞ്ചേരി-കാലടി), ജെ. പ്രദീപ്(കുടിയന്മല-കുറുപ്പംപടി), ആര്‍. രജീഷ്(കല്ലടിക്കോട്-തടിയിട്ടപറമ്പ്), കെ.എസ്. സന്ദീപ്(ചാലക്കുടി-മുനമ്പം), എം.കെ. രമേഷ്(പാവറട്ടി-വടക്കേക്കര), എസ്.ബി. പ്രവീണ്‍(വിഴിഞ്ഞം-തൃപ്പൂണിത്തുറ ഹില്‍പാലസ്), പി.കെ. സാബു(മട്ടാഞ്ചേരി-വടക്കാഞ്ചേരി), എ. പ്രസാദ്(ഇന്‍ഫോപാര്‍ക്ക്-തൃശൂര്‍ സിറ്റി ടൗണ്‍ വെസ്​റ്റ്​), സി. വിനോദ്(മരട്​-വട്ടിയൂര്‍ക്കാവ്), കെ. ബാലന്‍(ഉദയംപേരൂര്‍-വടക്കേക്കാട്), എം. ദിനേഷ് കുമാര്‍(പാലാരിവട്ടം-ഒല്ലൂര്‍), എം.എ. അനൂപ്(തോപ്പുംപടി-കുന്നംകുളം), എസ്. സുൽഫിക്കര്‍(കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം-തിരുവനന്തപുരം സൈബര്‍ ​െപാലീസ് സ്‌റ്റേഷന്‍), കെ. ഉണ്ണികൃഷ്ണന്‍(ആലുവ വെസ്​റ്റ്-കാളിയാര്‍), ടി.കെ. ജോഷി(ചെങ്ങമനാട്, വാടാനപ്പള്ളി), ഷോജോ വര്‍ഗീസ്(നോര്‍ത്ത് പറവൂര്‍-മാള), എം.കെ. മുരളി(വടക്കേക്കര, വെള്ളികുളങ്ങര), സി. ജയകുമാര്‍(പെരുമ്പാവൂര്‍-പുതുക്കാട്), സജി മാര്‍ക്കോസ്(കോടനാട്-േപരാമംഗലം), കെ.ആര്‍. മനോജ്(കുറുപ്പംപടി-മൂന്നാര്‍), എം.ബി. ലത്തീഫ്(കാലടി-എരുമപ്പെട്ടി), ബേസില്‍ തോമസ്(അയ്യമ്പുഴ-കൊടകര), കെ.എസ്. സുരേഷ്‌കുമാര്‍(തടിയിട്ടപറമ്പ്​-തൃശൂര്‍ റൂറല്‍ സൈബര്‍ ​െപാലീസ് സ്‌റ്റേഷന്‍), കെ.ജെ. പീറ്റര്‍(കല്ലൂര്‍ക്കാട്​-വരന്തരപ്പിള്ളി), ഋഷികേശന്‍ നായര്‍(ഊന്നുകല്‍-ഗുരുവായൂര്‍ ക്ഷേത്രം ​െപാലീസ് സ്‌റ്റേഷന്‍), ഷൈജു കെ. പോള്‍(രാമമംഗലം-ചാലക്കുടി), കെ.ആര്‍. മോഹന്‍ദാസ്(കൂത്താട്ടുകുളം-ഗുരുവായൂര്‍), കെ.പി. ജയപ്രസാദ്(ചോറ്റാനിക്കര-ചാവക്കാട്), സി. അനിതകുമാരി(ചെങ്ങമനാട്-അഴീക്കോട് കോസ്​റ്റല്‍), എ.എ. അഷറഫ്(മുനമ്പം-കുഴല്‍മന്ദം), മുഹമ്മദ് നിസാര്‍(മുളന്തുരുത്തി-ചെർപ്പുളശ്ശേരി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story