പറവൂർ: ജില്ല സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ് മത്സരങ്ങൾ എസ്.എൻ.വി സംസ്കൃത സ്കൂൾ ഗ്രൗണ്ടിൽ സ്കൂൾ മാനേജർ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.പി. ജയശ്രീ, പ്രധാനാധ്യാപകൻ സി.കെ. ബിജു, വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.ആർ. ബിന്നി, ജില്ല ജോയൻറ് സെക്രട്ടറി എ.ജി. അജിത്ത് കുമാർ, സി.എസ്. ജയ്ദീപ്, എ.ജി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ സെമി ഫൈനൽ മത്സരവും തുടർന്ന് ഫൈനലും നടക്കും. വിജയികൾക്ക് ഏലൂരിൽ അഞ്ചിന് തുടങ്ങുന്ന ജില്ല സീനിയർ സൂപ്പർലീഗ് മത്സരങ്ങളിൽ പങ്കെടുക്കാനാകും. EA PVR volyball നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം സ്കൂളിൽ നടക്കുന്ന ജില്ല സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ് സ്കൂൾ മാനേജർ ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:09 AM GMT Updated On
date_range 2021-02-02T05:39:49+05:30ജില്ല പുരുഷ സീനിയർ വോളി ചാമ്പ്യൻഷിപ്
text_fieldsNext Story