സി.വി. ജേക്കബിൻെറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു കോലഞ്ചേരി: കോലഞ്ചേരിയെ സുഗന്ധവ്യഞ്ജന വ്യവസായ ഭൂപടത്തിൽ എത്തിച്ച പ്രമുഖ വ്യവസായി സി.വി. ജേക്കബിൻെറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ദുർബല ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് അദ്ദേഹം എല്ലാക്കാലത്തും ശ്രദ്ധിച്ചിരുെന്നന്ന് നേതാക്കൾ അനുസ്മരിച്ചു. എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ എം.എൻ. മോഹനൻ, പ്രഫ. എൻ.പി. വർഗീസ്, എം.പി. ജോസഫ്, ജോർജ് ഇടപ്പരത്തി, വി.ആർ. അശോകൻ, ടി.പി. വർഗീസ്, അനു അച്ചു, എൻ.വി. കൃഷ്ണൻകുട്ടി, പോൾ വെട്ടിക്കാടൻ, പോൾ വി. തോമസ്, ബിനീഷ് പുല്യാട്ടേൽ, സാജു കീപ്പടാസ്, എം.എസ്. മുരളീധരൻ, തമ്പി നെച്ചിയിൽ, ജയിംസ് പാറേക്കാട്ടിൽ, ടെൻസിങ് ജോർജ്, ജോൺ ജോസഫ്, സുഭാഷ്, പൗലോസ് മുടക്കുംതല, കെന്നഡി എം. ജോൺ എന്നിവർ സംസാരിച്ചു. ER KOLA Anusochanam കോലഞ്ചേരിയിൽ നടന്ന അനുശോചനയോഗം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 12:04 AM GMT Updated On
date_range 2021-02-02T05:34:05+05:30സി.വി. ജേക്കബിെൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു
text_fieldsNext Story