Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജി രക്തസാക്ഷി...

ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു

text_fields
bookmark_border
കോതമംഗലം: ഡി.വൈ.എഫ്.ഐ അടിവാട് മേഖല കമ്മിറ്റി മാവുടി സ്‌കൂള്‍പടിയില്‍ ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു. 'ഗാന്ധിയെ മറക്കരുത്, ഇന്ത്യ തോല്‍ക്കരുത്, ഒന്നിച്ചിരിക്കാം' കാമ്പയി​ൻെറ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഡി.വൈ.എഫ്.ഐ മുന്‍ ജില്ല കമ്മിറ്റി അംഗം കെ.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. അടിവാട് മേഖല പ്രസിഡൻറ്​ എം.എ. ഷെമീം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.എ. യൂസുഫ്, ഹാജ മൈതീന്‍, എം.എം. ബക്കര്‍, ഒ.ഇ. അബ്ബാസ്, എം.എന്‍. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story