Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിചാർ വിഭാഗ്: ഷൈജു...

വിചാർ വിഭാഗ്: ഷൈജു കേളന്തറ ചെയർമാൻ

text_fields
bookmark_border
കൊച്ചി: കെ.പി.സി.സി വിചാർ വിഭാഗ് ജില്ല ചെയർമാനായി ഷൈജു കേളന്തറയെ തെരഞ്ഞെടുത്തു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയാണ്. ബൗദ്ധിക-വൈജ്ഞാനിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് വിചാർ വിഭാഗ്. മറ്റു ഭാരവാഹികൾ: പ്രഫ. ജസ്​റ്റിൻ ജോർജ്, ഡോ.വിജയ് ജോൺ കണ്ണക്കൽ, ജോണി മിറാൻഡ, ജോൺസൺ മങ്ങഴ, കെ.എം. സലീം, അൻസ ജയിംസ്, ബേബി ജോൺ ജോസഫ് (വൈസ് ചെയർ). എ.കെ. രാജൻ, ഷിമ്മി പാട്രിക്, അരുൺ സ്കറിയ, ബെന്നി നാനാട്ട്, ബിനിൽ ജോസഫ്, കിഷോർ, ലിജ ഫ്രാൻസിസ്, അഭിജിത് ജോൺ, ജോൺസൺ ഫെർണാണ്ടസ്, ബാബു കാവാലിപ്പാടൻ (ജന. സെക്ര) പി.എ.വർഗീസ് (ട്രഷ).
Show Full Article
TAGS:
Next Story