Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനപ്രചാരണ ജാഥ

വാഹനപ്രചാരണ ജാഥ

text_fields
bookmark_border
മട്ടാഞ്ചേരി: വംശീയതക്കെതിരെ സാമൂഹിക നീതിയുടെ രാഷ്​ട്രീയം എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം പ്രസിഡൻറ്​ കെ.എം. ആഷിഖ് നയിക്കുന്ന വാഹന പ്രചാരണ ജാഥ ജില്ല സെക്രട്ടറി രഹ്​നാസ് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സി.എ. നസീർ, ജില്ല വൈസ് പ്രസിഡൻറ് അസൂറ ടീച്ചർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കബീർ കൊച്ചി സ്വാഗതവും തോപ്പുംപടി യൂനിറ്റ് പ്രസിഡൻറ് അസീർ ബീരാൻ നന്ദിയും പറഞ്ഞു. ഞായറാഴ്ച സമാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:
Next Story