കൊച്ചി: ഉമ്മുൽ ഖുറ ഓർഫനേജ് ചാരിറ്റബിൾ ട്രസ്റ്റിൻെറ വാർഷിക പൊതുയോഗം പുതുതായി ഏതാനും കുട്ടികളെ യത്തീംഖാനയിൽ ചേർക്കാൻ തീരുമാനിച്ചു. ഇതിനായി 04842537596, 04842537513 എന്നീ നമ്പറുകളിൽ വിളിക്കാം. ഭാരവാഹികൾ: എം.എ. ഉമ്മർ ഹാജി (പ്രസി.), വി.എം. ഉസ്മാൻ (വൈ. പ്രസി.), സി.എം. ഹമീദ് (ജന. സെക്ര.), പി.എ. നൗഷാദ് ഹാജി (സെക്ര.), കെ.എ. സുബൈർ (ട്രഷ.).
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:04 AM GMT Updated On
date_range 2021-01-31T05:34:23+05:30വാർഷിക യോഗം
text_fieldsNext Story