Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പ്രചാരണ ജാഥ

വാഹന പ്രചാരണ ജാഥ

text_fields
bookmark_border
പെരുമ്പാവൂര്‍: വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്​ട്രീയം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തി വരുന്ന കാമ്പയിനി​ൻെറ ഭാഗമായി കുന്നത്തുനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് മണ്ഡലം പ്രസിഡൻറ് അര്‍ഷദ് പെരിങ്ങാല നേതൃത്വം നല്‍കി. വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ഇ. ഹിലാല്‍, സെക്രട്ടറി എം.എ. ഷഫീഖ്, പ്രവാസി ഫോറം ജില്ല ട്രഷറര്‍ എന്‍.എച്ച്. സക്കരിയ, എഫ്.ഐ.ടി.യു സ്‌റ്റേറ്റ് കമ്മിറ്റി അംഗം നൗഷാദ് ശ്രീമൂലനഗരം, ജില്ല സമിതി അംഗം നൗഷാദ്, മുനീറ, എം.എച്ച്. അബ്​ദുല്‍ മജീദ്, ഫാത്തിമ ജമാല്‍, അസീസ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് അലി, പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡൻറ് അലി എന്നിവര്‍ സംസാരിച്ചു. EM PBVR Jyothivas Paravoor വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്​ട്രീയം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തി വരുന്ന കാമ്പയിനി​ൻെറ ഭാഗമായി കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാറമ്പിള്ളിയില്‍ ജ്യോതിവാസ് പറവൂര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story