Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എസ്​.എസ്​ വിവാഹപൂർവ...

എം.എസ്​.എസ്​ വിവാഹപൂർവ കൗൺസലിങ്​

text_fields
bookmark_border
കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പി​ൻെറ കീഴിൽ പ്രവർത്തിക്കുന്ന പ്രീ മാരിറ്റൽ കൗൺസലിങ്​ സൻെററുമായി സഹകരിച്ച്​ എം.എസ്​.എസ്​ ജില്ല കമ്മിറ്റിയും എം.എഫ്​.എഫ്​​ കുഴിവേലിപ്പടിയും സംയുക്തമായി സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിങ്​ കോഴ്​സ്​ കോച്ചിങ്​ സൻെറർ ഫോർ മൈനോറിറ്റി യൂത്ത്​ പ്രിൻസിപ്പൽ ഡോ. കെ.കെ. സുലേഖ ഉദ്​ഘാടനം ചെയ്​തു. എം.എസ്​.എസ്​ സംസ്ഥാന വൈസ്​ പ്രസിഡൻറും പ്രോഗ്രാം കോഓഡിനേറ്ററുമായ പി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. എം.എസ്​.എസ്​ ജില്ല പ്രസിഡൻറ്​ കെ.എം. സലീം സംസാരിച്ചു. എം.എസ്​.എസ്​ ജില്ല സെക്രട്ടറി പി.ഇ. മിർസ വാഹിദ്​ സ്വാഗതവും എം.എഫ്​.എഫ്​ സെക്രട്ടറി പി.എം. അഷറഫ്​ നന്ദിയും പറഞ്ഞു. 10 ദിവസം നീളുന്ന ഈ കോഴ്​സിൽ 50 പേർ പ​ങ്കെടുക്കുന്നുണ്ട്​. കോച്ചിങ്​ സൻെറർ ഫാക്കൽറ്റി മെംബർ ഹാജറയാണ്​ ക്ലാസുകൾ നിയന്ത്രിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story