Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെല്‍ഫെയര്‍ പാര്‍ട്ടി...

വെല്‍ഫെയര്‍ പാര്‍ട്ടി രാഷ്​ട്രീയജാഥ

text_fields
bookmark_border
തൃപ്പൂണിത്തുറ: വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്​ട്രീയം തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡൻറ്​ ആഷിക് ജലീല്‍ നയിക്കുന്ന രാഷ്​ട്രീയജാഥ ചൊവ്വാഴ്ച രാവിലെ 9.30ന് തൃപ്പൂണിത്തുറ സ്​റ്റാച്യു ജങ്​ഷനില്‍നിന്ന്​ ആരംഭിക്കും. സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ നയപരിപാടി വിശദീകരണവും മണ്ഡലം പ്രസിഡൻറിന് സ്വീകരണവും വിവിധ സ്ഥലങ്ങളില്‍ നടക്കും. വൈകീട്ട് പള്ളുരുത്തി തങ്ങള്‍നഗറില്‍ സമ്മേളനത്തോടുകൂടി ജാഥ സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ്​ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story