Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീതിനിഷേധം...

നീതിനിഷേധം ചോദ്യംചെയ്യുന്നത്​ വർഗീയവാദമെന്ന് മുദ്രകുത്തുന്നു -വി.സി. സെബാസ്​റ്റ്യന്‍

text_fields
bookmark_border
കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടരുന്ന നീതിനിഷേധം ചോദ്യംചെയ്യുന്നതിനെ വർഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതി​ൻെറ പേരില്‍ മതസൗഹാർദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്​റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിവേചനം സംബന്ധിച്ച് ക്രൈസ്തവര്‍ സംസാരിക്കുന്നത് ഇതര സമുദായങ്ങളോടല്ല, സര്‍ക്കാറിനോടാണ്. സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രധാന കാരണം ന്യൂനക്ഷേമ വകുപ്പി​ൻെറ നീതിനിഷേധവും പ്രവര്‍ത്തന പരാജയവുമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story