പിറവം: നിർമലനഗരം പദ്ധതി ലക്ഷ്യമാക്കി ശുചീകരണത്തൊഴിലാളികളെയും ഹരിതകർമ സേനയെയും ഉൾപ്പെടുത്തി പുതിയ പദ്ധതിക്ക് തുടക്കമായി. ഒരുവർഷം നീളുന്ന ഹരിതജീവനം 2021 എന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു കെ. തമ്പി, ഒ.വി. മാലിനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.എസ്. ഉമേഷ്, എം.എൻ. ധൻരാജ്, വ്യാപാരി വ്യവസായി പ്രതിനിധി വി.ആർ. സോമൻ എന്നിവർ പങ്കെടുത്തു. Em PRM Choooooool പിറവം നഗരസഭയിൽ ആരംഭിച്ച നിർമലനഗരം പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീളുന്ന പ്രവർത്തനത്തിന് തുടക്കംകുറിച്ച് നഗരസഭ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ്പും വൈസ് ചെയർമാൻ കെ.പി. സലീമും ശുചീകരണ പ്രവർത്തനത്തിന് ചൂലെടുത്തപ്പോൾ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 12:02 AM GMT Updated On
date_range 2021-01-23T05:32:30+05:30പിറവത്ത് നിർമലനഗരം പദ്ധതിക്ക് തുടക്കമായി
text_fieldsNext Story