Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം നല്‍കി

സ്വീകരണം നല്‍കി

text_fields
bookmark_border
അങ്കമാലി: കറുകുറ്റി മണ്ഡലം കോണ്‍ഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികള്‍ക്കും പാലിശ്ശേരി ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്കും മുന്നൂര്‍പ്പിള്ളി കവലയില്‍ . റോജി എം. ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ്പ്രസിഡൻറ് കെ.പി. പോളി അധ്യക്ഷത വഹിച്ചു. കറുകുറ്റി മണ്ഡലം ​െതരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജോണി പള്ളിപ്പാടന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്​, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതിക ശശികുമാര്‍, വൈസ് പ്രസിഡൻറ് ഷൈജോ പറമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റാണി പോളി, ഷിജി ജോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. അയ്യപ്പന്‍, ജിജോ പോള്‍, റോയി ഗോപുരത്തിങ്കല്‍, മേരി പൈലി, റോസി പോള്‍, മിനി ഡേവിസ്, പാലിശ്ശേരി ക്ഷീരസംഘം പ്രസിഡൻറ് മത്തായി വാഴക്കാല, സി.എ. ജോയി, എന്‍.വി. ഷാജു, ഫിനി മാത്യു, കെ.വി. ജോയി, ഡൈമിസ് ഡേവിസ്, സി.പി. സാ​േൻറാ, ആൻറു കാച്ചപ്പിള്ളി, പി.കെ. സുരേഷ്, നിമ സോജന്‍, കല സുരേഷ്, എം.എം. ബെന്നി, ഇ.ഒ. പൗലോസ്, ടി.ആര്‍. ദാസന്‍, പി.ഡി. പൗലോസ്, പൗലോസ് വെട്ടിക്ക, ജോസ് വാഴക്കാല എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story