Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ് വാക്‌സിന്‍:...

കോവിഡ് വാക്‌സിന്‍: ഒരുക്കം വിലയിരുത്തി

text_fields
bookmark_border
കൊച്ചി: ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രമായ ആസ്​റ്റര്‍ മെഡ്‌സിറ്റിയില്‍ ആരോഗ്യവകുപ്പ് ഒരുക്കം വിലയിരുത്തി. കലക്ടര്‍ എസ്. സുഹാസിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി സി.ഒ.ഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വിസസ് ഡോ. ടി.ആര്‍. ജോണ്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 75ല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്​റ്റര്‍ ചെയ്ത സ്വകാര്യ ആശുപത്രികളെയാണ് വാക്‌സിന്‍ വിതരണത്തിന് തെരഞ്ഞെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story