Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:59 PM GMT Updated On
date_range 14 Oct 2020 11:59 PM GMTപൊലീസ് മർദനം; ശിക്ഷണ നടപടി കുറ്റവാളിയെ സംരക്ഷിക്കുന്നത്
text_fieldsbookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ യുവാക്കളെ പൊലീസ് മർദിച്ച സംഭവത്തിൽ ഇപ്പോഴുണ്ടായ ശിക്ഷണ നടപടി കുറ്റവാളിയെ സംരക്ഷിക്കുന്നതാണെന്ന് യു.ഡി.എഫ്.സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി ജനത്തെ പരിഹസിക്കുകയാണ്. യഥാർഥ കുറ്റവാളിയെ സംരക്ഷിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ചെയർമാൻ പി.എച്ച്. നാസർ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരനായ പൊലീസുകാരനെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് ആവശ്യപ്പെട്ടു. സർക്കാറിനെ മോശക്കാരനാക്കാൻ ഫോർട്ട് കൊച്ചി പ്രദേശത്ത് ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story