Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രളയത്തിൽ വീട്​...

പ്രളയത്തിൽ വീട്​ നഷ്​ടപ്പെട്ട സജീവന്​ തുണയായി പൊലീസ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ

text_fields
bookmark_border
പ്രളയത്തിൽ വീട്​ നഷ്​ടപ്പെട്ട സജീവന്​ തുണയായി പൊലീസ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ
cancel

ആ​ല​പ്പു​ഴ:​പ്ര​ള​യ​ത്തി​ൽ വീ​ട്​ ന​ഷ്​​ട​പ്പെ​ട്ട കൈ​ന​ക​രി ച​ക്ര​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ സ​ജീ​വ​നും കു​ടും​ബ​ത്തി​നും പു​തി​യ വീ​ട്​ നി​ർ​മി​ച്ച്​ ന​ൽ​കി കേ​ര​ള​സ്​​റ്റേ​റ്റ്​ പൊ​ലീ​സ്​ പെ​ൻ​ഷ​നേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മാ​തൃ​ക​യാ​യി.

അ​ഞ്ച്​ മ​ട​വീ​ഴ്​​ച​ക​ളും ര​ണ്ട്​ കോ​വി​ഡ്​ ത​രം​ഗ​ങ്ങ​ളും അ​തി​ജീ​വി​ച്ചാ​ണ്​ രാ​മ​ങ്ക​രി​യി​ൽ പ്ര​ള​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന വീ​ട്​ നി​ർ​മി​ച്ച​ത്​. അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന-​ജി​ല്ല ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്ന്​ നി​ർ​മി​ച്ച വീ​ടി​െൻറ താ​ക്കോ​ൽ ജി​ല്ല സെ​ക്ര​ട്ട​റി കെ.​വേ​ണു​ഗോ​പാ​ൽ കൈ​മാ​റി.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​എ​ൻ. ബാ​ലി​െൻറ സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു. വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ജി.​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ടി.​വി.​ േമാ​ഹ​ൻ​ദാ​സ്, എ​സ്.​മു​ഹ​മ്മ​ദ്​ ക​ബീ​ർ, എ.​ഷെ​രീ​ഫ ബീ​വി, വി.​ആ​ർ. പൊ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police Pensioner
News Summary - Police Pensioners Association assists active survivors of floods
Next Story