Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഞ്ചായത്ത്...

പഞ്ചായത്ത് പ്രസിഡൻറിന്​ പൊലീസുകാര​െൻറ അസഭ്യവർഷം

text_fields
bookmark_border
പഞ്ചായത്ത് പ്രസിഡൻറിന്​ പൊലീസുകാര​െൻറ അസഭ്യവർഷം
cancel

മാ​ന്നാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ്ര​മോ​ദ് ക​ണ്ണാ​ടി​ശ്ശേ​രി​യെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ മാ​ന്നാ​ർ സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​ൻ ആ​ക്ഷേ​പി​ച്ച​താ​യി പ​രാ​തി.

ക​െ​ണ്ട​യ്​​ൻ​മെൻറ്​ സോ​ണാ​യ ഇ​ര​മ​ത്തൂ​ർ പൊ​തു​വൂ​ർ 18ാം വാ​ർ​ഡി​ലെ ഒ​രാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ അ​നു​മ​തി വാ​ങ്ങി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​െ​ട​യാ​ണ് സം​ഭ​വം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്​​ത​താ​യി പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു.

പൊ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഈ​സ്​​റ്റ്​-​വെ​സ്​​റ്റ്​ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷാ​ജി കോ​വു​മ്പു​റ​ത്തും ഹ​രി കു​ട്ട​േ​മ്പ​രൂ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story