Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightapl 17 മത്സ്യക്കച്ചവടം...

apl 17 മത്സ്യക്കച്ചവടം പെരുവഴിയിൽ

text_fields
bookmark_border
അരൂർ: കച്ചവട സ്ഥാപനങ്ങൾക്ക്​ മുന്നിൽ മാലിന്യമായതോടെ ചന്തിരൂർ മത്സ്യ മാർക്കറ്റിൽ മത്സ്യക്കച്ചവടം പെരുവഴിയിൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾകൂട്ടം ഉണ്ടാവുന്നതും പരാതിക്കിടയാകുന്നു. പുലർച്ച രണ്ടു മുതൽ അന്തർസംസ്ഥാനങ്ങളിൽനിന്ന് പോലും കൊണ്ടുവരുന്ന മത്സ്യം മൊത്തമായി കച്ചവടം ചെയ്യുന്നതിന് കുമ്പളം പനങ്ങാട് എരമല്ലൂർ അരൂർ ചേർത്തല തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കച്ചവടക്കാർ എത്തുന്ന ചന്തയാണിത്. കോവിഡ് കാലമായതിനാൽ ചന്ത അടച്ചിരിക്കുകയാണ്. എന്നാൽ, മത്സ്യക്കച്ചവടം റോഡരികിലേക്ക് മാറ്റിയതും മേടിക്കാൻ എത്തിയവർ കൂടുന്നതും ആണ് പരാതിക്കിടയാക്കുന്നത്. ആരോഗ്യവകുപ്പിനും പഞ്ചായത്തിലും പരാതികൾ നൽകുന്നതിന് തയാറായിരിക്കുകയാണ് വ്യവസായികൾ. apl MALSYA KACHAVADAM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story