Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightap13

ap13

text_fields
bookmark_border
സഹകരണ ബാങ്ക് പ്രസിഡൻറുമാരും മത്സരരംഗത്ത്​ അരൂർ: സഹകരണ ബാങ്ക് പ്രസിഡൻറുമാരായ രണ്ടുപേർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. എഴുപുന്ന വടക്ക് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ പി.പി. അനിൽകുമാർ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് എഴുപുന്ന ഡിവിഷനിലും എരമല്ലൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ എൻ.പി. തമ്പി എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലും യു.ഡി.എഫ് സ്ഥാനാർഥികളായാണ്​ ജനവിധി തേടുന്നത്​.
Show Full Article
TAGS:
Next Story