Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightap12

ap12

text_fields
bookmark_border
ഭ​സ്മ​തീ​ർ​ഥ​ക്കു​ളം ന​വീ​ക​ര​ണ ശി​ലാ​സ്ഥാ​പ​നം പു​ലി​യൂ​ർ: എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ലെ 35 ല​ക്ഷം രൂ​പ മു​ട​ക്കി തൃ​പ്പു​ലി​യൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ഭ​സ്മ തീ​ർ​ഥ​ക്കു​ളം ന​വീ​ക​ര​ണ ശി​ലാ​സ്ഥാ​പ​നം സ​ജി ചെ​റി​യാ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ്​ എ​ൻ. വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് മെം​ബ​ർ കെ.​എ​സ്. ര​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തെങ്ങിന്‍തൈ നട്ടുനല്‍കല്‍ ചെ​ങ്ങ​ന്നൂ​ര്‍: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഓ​രോ വീ​ട്ടി​ലും സൗ​ജ​ന്യ​മാ​യി തെ​ങ്ങി​ന്‍തൈ ന​ട്ടു​ന​ല്‍കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ര്‍മാ​ന്‍ കെ. ​ഷി​ബു​രാ​ജ​ന്‍ നി​ർ​വ​ഹി​ച്ചു. വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ മേ​ഴ്‌​സി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story