Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightap12

ap12

text_fields
bookmark_border
സാമ്പത്തിക സംവരണത്തിലെ അശാസ്ത്രീയത പരിഹരിക്കണം -കെ.എൽ.സി.എ മാരാരിക്കുളം: ധിറുതിപിടിച്ച് നടപ്പാക്കിയ സാമ്പത്തിക സംവരണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആലപ്പുഴ രൂപത സമിതി ചേർത്തല താലൂക്ക് ഓഫിസിനു മുന്നിൽ നിൽപ്​ സമരം നടത്തി. സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ നാഷനൽ ചെയർമാൻ നേമം ലോറൻസ് സമരം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാദർ ജോൺസൺ പുത്തൻവീട്ടിൽ, ജനറൽ സെക്രട്ടറി രാജു ഈരേശ്ശേരിൽ സംസ്ഥാന സെക്രട്ടറിമാരായ ബിജു ജോസി കരുമാഞ്ചേരി, ജസ്​റ്റീന ഇമ്മാനുവൽ, വൈസ് പ്രസിഡൻറ്​ സന്തോഷ് പള്ളിത്തോട്, അഭിഭാഷക ലിൻഡ, തങ്കച്ചൻ, സെബാസ്​റ്റ്യൻ, സൻസിലാവോസ്, സി.എസ്. പ്രവീൺ, വിജേഷ് വിൽസൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story