You are here

ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

16:57 PM
13/06/2018
No-School

ആലപ്പുഴ: ശക്തമായ മഴയും കടൽക്ഷോഭവും മൂലം ആലപ്പുഴ ജില്ലയിലെ  ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുള്ളതിനാലും ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനാലും ഈ താലൂക്കുകളിലെ പ്രൊഫണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ14) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

COMMENTS