Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right78 പേർക്ക് കോവിഡ്;...

78 പേർക്ക് കോവിഡ്; സമ്പർക്കം 76

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്​ച 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ത്രിപുരയിൽനിന്ന്​ എത്തിയ പുളിങ്കുന്ന്​ സ്വദേശിയാണ്. 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ബുധനൂർ സ്വദേശിയുടെ രോഗത്തി​ൻെറ സമ്പർക്ക ഉറവിടം വ്യക്തമല്ല. 132 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ആകെ 5052പേർ രോഗമുക്തരായി. ആകെ 1519പേർ ചികിത്സയിലുണ്ട് . സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ: ആലപ്പുഴ സ്വദേശികൾ 6, തിരുവൻവണ്ടൂർ സ്വദേശികൾ 11, ആര്യാട്, ചെറുതന 13 വീതം, കുമാരപുരം, കണ്ടല്ലൂർ മൂന്ന്​ വീതം, ചമ്പക്കുളം, കായംകുളം, മുളക്കുഴ, തൃക്കുന്നപ്പുഴ രണ്ടുപേർ വീതം, പാണ്ടനാട്, അരൂർ, ചെന്നിത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, വള്ളികുന്നം, ചെങ്ങന്നൂർ, വാരണം, മാന്നാർ, മാവേലിക്കര, ദേവികുളങ്ങര, ആറാട്ടുപുഴ, വീയപുരം, ആല, പുലിയൂർ, കൃഷ്ണപുരം, വെണ്മണി, ഭരണിക്കാവ്, ചുനക്കര -ഓരോരുത്തർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story