Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right716 പേർക്ക്​ കോവിഡ്​;...

716 പേർക്ക്​ കോവിഡ്​; 696 സമ്പർക്കം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്​ച 716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 696 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേർ വിദേശത്തുനിന്ന്​ എത്തിയതാണ്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 192 പേരുടെ പരിശോധനഫലം നെഗറ്റിവാണ്​. ആകെ 19,713 പേർ രോഗ മുക്തരായി. 7983 പേർ ചികിത്സയിലുണ്ട്​. രോഗികൾ തദ്ദേശസ്ഥാപനം തിരിച്ച്​: നഗരസഭ: ആലപ്പുഴ-106, ചേർത്തല -32, ചെങ്ങന്നൂർ -10, മാവേലിക്കര -5, കായംകുളം -1, ഹരിപ്പാട് ​-3.​ പഞ്ചായത്ത്: മണ്ണഞ്ചേരി -62, മാരാരിക്കുളം സൗത്ത്​ -49, പുന്ന​പ്ര സൗത്ത്​ -37, മുളക്കുഴ -35, ആറാട്ടുപുഴ -29, ചേർത്തല സൗത്ത്​ -27, അരൂർ -23, മുഹമ്മ -20, വയലാർ, മാരാരിക്കുളം നോർത്ത്, പാണ്ടനാട്​ -19 വീതം, തണ്ണീർമുക്കം -16, കുത്തിയതോട്​ -15, നീലംപേരൂർ, തലവടി -14 വീതം, എടത്വ -13, അമ്പലപ്പുഴ നോർത്ത്, കടക്കരപ്പള്ളി -11, കരുവാറ്റ, തെക്കേക്കര -10 വീതം, രാമങ്കരി -9, ചുനക്കര, കഞ്ഞിക്കുഴി -7 വീതം, പുറക്കാട്​, ആല -6 വീതം, അമ്പലപ്പുഴ സൗത്ത്​, എഴുപുന്ന, മാന്നാർ, പാണാവള്ളി, തുറവൂർ -5 വീതം, കൈനകരി, പുന്നപ്ര നോർത്ത്, തഴക്കര -4 വീതം, ആര്യാട്, ഭരണിക്കാവ്, ​േചന്നംപള്ളിപ്പുറം, തൃക്കുന്നപ്പുഴ -3 വീതം, ചെന്നിത്തല, ചേപ്പാട്, ചെറുതന, കോടംതുരുത്ത്​, കൃഷ്​ണപുരം, തകഴി, തൈക്കാട്ടുശ്ശേരി -രണ്ടുപേർ വീതം, അരുക്കൂറ്റി, പെരുമ്പളം, ചെട്ടികുളങ്ങര, ചിങ്ങോലി, കാർത്തികപ്പള്ളി, കാവാലം, കുമാരപുരം, നൂറനാട് ​-ഓരോരുത്തർ. ​ ​​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story