Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:58 PM GMT Updated On
date_range 29 Sep 2020 11:58 PM GMT524 പേർക്ക് കോവിഡ്
text_fieldsbookmark_border
സമ്പർക്കത്തിലൂടെ 498 പേർക്ക് ആലപ്പുഴ: ജില്ലയിൽ ചൊവ്വാഴ്ച 524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തുനിന്നും 15 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 498 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 273 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 9376 പേർ രോഗമുക്തരായി. 4193 പേർ ചികിത്സയിലുണ്ട്. വിദേശത്തുനിന്ന് വന്നവർ: രണ്ട് ആലപ്പുഴ സ്വദേശികൾ, മുളക്കുഴ, ചെങ്ങന്നൂർ, മാന്നാർ സ്വദേശികൾ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ: രണ്ട് ബുധനൂർ, രണ്ട് ഹരിപ്പാട്, അഞ്ച് ആലപ്പുഴ സ്വദേശികൾ, ചെന്നിത്തല, തൃക്കുന്നപ്പുഴ, തൈക്കാട്ടുശ്ശേരി, പുലിയൂർ, അരൂക്കുറ്റി, കാർത്തികപ്പള്ളി സ്വദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: ആലപ്പുഴ സ്വദേശികൾ 64, അമ്പലപ്പുഴ 21, അരൂർ 40, ആര്യാട് രണ്ട്, ആറാട്ടുപുഴ 32, അരൂക്കുറ്റി അഞ്ച്, ആല രണ്ട്, ബുധനൂർ രണ്ട്, ഭരണിക്കാവ് 36, ചേർത്തല 19, ചേർത്തല തെക്ക് മൂന്ന്, ചെന്നിത്തല അഞ്ച്, ചെട്ടികുളങ്ങര മൂന്ന്, ചെറുതന ആറ്, ചെട്ടിക്കാട് 17, ചെങ്ങന്നൂർ നാല്, ചമ്പക്കുളം രണ്ട്, ചിങ്ങോലി രണ്ട്, ചുനക്കര രണ്ട്, എഴുപുന്ന ഒന്ന്, എടത്വ മൂന്ന്, എരമല്ലിക്കര മൂന്ന്, ഹരിപ്പാട് 16, കോടംതുരുത്ത് ഒന്ന്, കരുവാറ്റ ആറ്, കാർത്തികപ്പള്ളി ഒമ്പത്, കുമാരപുരം മൂന്ന്, കടക്കരപ്പള്ളി 36, കഞ്ഞിക്കുഴി ഒമ്പത്, കായംകുളം നാല്, കൃഷ്ണപുരം ഒമ്പത്, മാവേലിക്കര 15, മാന്നാർ ഒന്ന്, മാരാരിക്കുളം വടക്ക് രണ്ട്, മണ്ണഞ്ചേരി ഒമ്പത്, മുളക്കുഴ 11, മുഹമ്മ ആറ്, നൂറനാട് ഒന്ന്, നീലംപേരൂർ ഒന്ന്, പാണ്ടനാട് 13, പള്ളിപ്പുറം ഒന്ന്, പത്തിയൂർ ഏഴ്, പുറക്കാട് 10, പള്ളിപ്പാട് ഏഴ്, പള്ളിപ്പുറം രണ്ട്, പട്ടണക്കാട് നാല്, പുന്നപ്ര അഞ്ച്, പുളിങ്കുന്ന് ഒന്ന്, പുലിയൂർ ഒന്ന്, തൃക്കുന്നപ്പുഴ എട്ട്, തണ്ണീർമുക്കം രണ്ട്, തുറവൂർ 11, തൈക്കാട്ടുശ്ശേരി രണ്ട്, തകഴി രണ്ട്, താമരക്കുളം നാല്, തഴക്കര ഒന്ന്, തിരുവല്ല രണ്ട്, വള്ളികുന്നം ഒന്ന്, വെളിയനാട് ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story