Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right498​ പേർക്ക്​...

498​ പേർക്ക്​ കോവിഡ്​; 482 സമ്പർക്കം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ 498 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 482 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രണ്ടുപേർ വിദേശത്തുനിന്നും അഞ്ചുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒമ്പതുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 793 പേരുടെ പരിശോധനഫലം നെഗറ്റിവാണ്​. ആകെ 25,681 പേർ രോഗമുക്തരായി. 8243 പേർ ചികിത്സയിലുണ്ട്​.
Show Full Article
TAGS:
Next Story