Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right40 ലിറ്റർ കോട...

40 ലിറ്റർ കോട പിടികൂടി; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ഹരിപ്പാട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളുടെ ഭാഗമായി സാമൂഹികവിരുദ്ധരെയും ഗുണ്ട സംഘങ്ങളെയും മയക്കുമരുന്ന് മാഫിയകളെയും അമർച്ച ചെയ്യുന്നതിന്​ നടത്തിയ പരിശോധനയിൽ ഒരാൾ അറസ്​റ്റിൽ. കുമാരപുരം എരിക്കാവ് പതിനെട്ട് പറത്തോപ്പിൽ കലേഷിനെയാണ് (23) ഹരിപ്പാട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. ഇയാളിൽനിന്നും രണ്ടു കന്നാസുകളിലായി സൂക്ഷിച്ച 40 ലിറ്റർ കോട പിടികൂടി. കാപ്പ ലിസ്​റ്റിൽപെട്ട ആളാണ് പ്രതി. ഹരിപ്പാട് സി.ഐ ആർ. ഫയാസി​ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്​ ഇയാൾ കുടുങ്ങിയത്​. തൃക്കുന്നപ്പുഴ പൊലീസിന്​ കൈമാറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story