Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right267 പേർക്ക് ​േകാവിഡ്

267 പേർക്ക് ​േകാവിഡ്

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ വ്യാഴാഴ്​ച 267 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്തുനിന്നും 18 പേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 240 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ റി​േ​പ്പാർട്ട്​ ചെയ്​തത്​ ആഗസ്​റ്റ്​ 28നാണ്​-286 പേർക്ക്​. വ്യാ​ഴാഴ്​ചയിലെ നിരക്ക്​ തൊട്ടുതാഴെവരും. 87 പേരുടെ പരിശോധനഫലം നെഗറ്റിവ് ആയി. ആകെ 5369 പേർ രോഗമുക്തരായി. ആകെ 1926 പേർ ചികിത്സയിലുണ്ട്. വിദേശത്തുനിന്ന്​ എത്തിയവർ: സൗദിയിൽനിന്ന്​ എത്തിയ മണ്ണഞ്ചേരി സ്വദേശി, ഷാർജയിൽനിന്ന്​ എത്തിയ ബുധനൂർ സ്വദേശി, അബൂദബിയിൽനിന്ന്​ എത്തിയ കൃഷ്ണപുരം സ്വദേശി, സൗദിയിൽനിന്ന്​ എത്തിയ ദേവികുളങ്ങര സ്വദേശി, മസ്കത്തിൽനിന്ന്​ എത്തിയ കരുവാറ്റ സ്വദേശി, ഒമാനിൽനിന്ന്​​ എത്തിയ ചിങ്ങോലി സ്വദേശി, ഖത്തറിൽനിന്ന്​ എത്തിയ ആലപ്പുഴ സ്വദേശി, കുവൈത്തിൽനിന്ന്​ എത്തിയ ചെങ്ങന്നൂർ സ്വദേശിനി. അന്തർ സംസ്ഥാനങ്ങളിൽനിന്ന്​ എത്തിയവർ: അസമിൽനിന്ന്​ എത്തിയ നാല്​ കോടംതുരുത്ത് സ്വദേശികൾ, ഒഡിഷയിൽനിന്ന്​ എത്തിയ വയലാർ സ്വദേശി, ഡൽഹിയിൽനിന്ന്​ എത്തിയ ചേർത്തല സ്വദേശി, മഹാരാഷ്​ട്രയിൽനിന്ന് എത്തിയ കായംകുളം സ്വദേശി, മൈസൂരുവിൽനിന്ന്​ എത്തിയ കൃഷ്ണപുരം സ്വദേശി, തമിഴ്നാട്ടിൽനിന്ന്​ എത്തിയ രണ്ട് ദേവികുളങ്ങര സ്വദേശികൾ, ഹൈദരാബാദിൽനിന്ന്​ എത്തിയ വീയപുരം സ്വദേശിനി, രണ്ട് ബിഹാർ സ്വദേശികൾ, ഡൽഹിയിൽനിന്ന്​ എത്തിയ രണ്ട്​ ആലപ്പുഴ സ്വദേശികൾ, തമിഴ്നാട്ടിൽനിന്ന്​ എത്തിയ മൂന്ന് ആലപ്പുഴ സ്വദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: ആലപ്പുഴ സ്വദേശികൾ 22, കായംകുളം 22, ആറാട്ടുപുഴ, പള്ളിപ്പുറം സ്വദേശികൾ 16, ചെട്ടിക്കാട് 13, ചെന്നിത്തല, മുഹമ്മ, തൈക്കാട്ടുശ്ശേരി 11, തെക്കേക്കര ആറ്, കൃഷ്ണപുരം ഒമ്പത്​, മുളക്കുഴ 13, മാന്നാർ ഏഴ്​, മണ്ണഞ്ചേരി എട്ട്​, ബുധനൂർ, എരമല്ലിക്കര അഞ്ച്​, ചേർത്തല തെക്ക്, മാവേലിക്കര, കടക്കരപ്പള്ളി, പെരുമ്പളം നാല്, ചേർത്തല, ചെറിയനാട്, താമരക്കുളം മൂന്ന​്​, ചെങ്ങന്നൂർ, ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, പാണാവള്ളി, തകഴി, വള്ളികുന്നം, വയലാർ രണ്ട്​, കോടംതുരുത്ത്, ഭരണിക്കാവ്, ചിങ്ങോലി, ചെറുതന, ചമ്പക്കുളം, ചെട്ടികുളങ്ങര, കുമാരപുരം, കോടംതുരുത്ത്, മാരാരിക്കുളം വടക്ക്, മുതുകുളം, നൂറനാട്, നങ്ങ്യാർകുളങ്ങര, പുലിയൂർ, പട്ടണക്കാട്, പള്ളിത്തോട്, പുന്നപ്ര, തോട്ടപ്പള്ളി, വണ്ടാനം സ്വദേശികൾ -ഓരോരുത്തർ, ജോലിസംബന്ധമായി ഉത്തർപ്രദേശിൽനിന്ന്​ ആലപ്പുഴയിലെത്തിയ ആൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story