Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right131 പേർക്ക് കോവിഡ്;

131 പേർക്ക് കോവിഡ്;

text_fields
bookmark_border
സമ്പർക്കം 116, ആരോഗ്യപ്രവർത്തകർ രണ്ട്​ ആലപ്പുഴ: ജില്ലയിൽ ശനിയാഴ്​ച 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്ന്​ എത്തിയവരിൽ ഒരാൾ സൗദിയിൽനിന്നുള്ള പത്തിയൂർ സ്വദേശിയും മറ്റൊരാൾ ദു​ൈബയിൽനിന്നുള്ള ഉളുന്തി സ്വദേശിയുമാണ്​. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: പത്തിയൂർ സ്വദേശികൾ രണ്ട​്​, ആലപ്പുഴ സ്വദേശികൾ 10, ബുധനൂർ ഒന്ന്, പുലിയൂർ രണ്ട​്​, രാമങ്കരി ഒന്ന്, കായംകുളം അഞ്ച്​, കണ്ടല്ലൂർ ഒന്ന്, വെണ്മണി ഒന്ന്, ഹരിപ്പാട് നാല്​, ചേപ്പാട് മൂന്ന്, ദേവികുളങ്ങര ഒന്ന്, കൃഷ്ണപുരം ആറ്, മാന്നാർ 16, വള്ളികുന്നം ഒന്ന്, വയലാർ ഒന്ന്, ചെട്ടികുളങ്ങര രണ്ട​്​, പുന്നപ്ര തെക്ക് രണ്ട​്​, പുന്നപ്ര വടക്ക് രണ്ട​്​, തഴക്കര ഒന്ന്, ആര്യാട് രണ്ട​്​, മുളക്കുഴ ഒമ്പത്​, ഭരണിക്കാവ് ഒന്ന്, മണ്ണഞ്ചേരി നാല്​, ചെന്നിത്തല ഒന്ന്, വണ്ടാനം ഒന്ന്, എരമല്ലിക്കര രണ്ട​്​, തൈക്കാട്ടുശ്ശേരി ഒന്ന്​, തണ്ണീർമുക്കം അഞ്ച്, പള്ളിപ്പുറം ഒന്ന്, ചമ്പക്കുളം ഒന്ന്, അരൂർ മൂന്ന്​, പടനിലം ഒന്ന്, കണിച്ചുകുളങ്ങര ഒന്ന്, ചെറുതന ഒന്ന്, മുഹമ്മ നാല്​, തലവടി ഒന്ന്, മുതുകുളം രണ്ട​്​, കാർത്തികപ്പള്ളി ആറ്​, നീലംപേരൂർ ഒന്ന്, ആറാട്ടുപുഴ രണ്ട​്​, കടക്കരപ്പള്ളി ഒന്ന്, താമരക്കുളം മൂന്ന്​. ആകെ 1388 പേർ ചികിത്സയിലുണ്ട്. ശനിയാഴ്​ച 32 പേരുടെ പരിശോധനഫലം നെഗറ്റിവ് ആയി. ആകെ 4884 പേർ രോഗമുക്തരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story