Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2020 11:58 PM GMT Updated On
date_range 20 Sep 2020 11:58 PM GMT13, 15 വാർഡുകൾകൂടി കണ്ടെയ്ൻമെൻറ് സോൺ
text_fieldsbookmark_border
13, 15 വാർഡുകൾകൂടി കണ്ടെയ്ൻമൻെറ് സോൺ ചെങ്ങന്നൂർ: വെൺമണി ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള എട്ടാം വാർഡിനു പുറമെ 13ഉം, 15ഉംകൂടി കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. എട്ടാം വാർഡിൽ അഞ്ചും 13ൽ ഒരു സൂപ്പർമാർക്കറ്റിലെ രണ്ടു ജീവനക്കാർക്കും പുറമെയുള്ള രണ്ടുപേർക്കു കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. തൊട്ടടുത്ത വാർഡായതിനാലാണ് 15ലും നിയന്ത്രണ മേഖലയാക്കാൻ തീരുമാനിച്ചത്. സൂപ്പർ മാർക്കറ്റുമായി സമ്പർക്കമുണ്ടെന്നു കരുതപ്പെടുന്ന 50 പേരുടെ സാമ്പിൾ പരിശോധന വ്യാഴാഴ്ച നടത്തി. അതിൻെറ ഫലത്തിൻെറ അടിസ്ഥാനത്തിൽ മാത്രമേ 15ൽ പ്രാബല്യത്തിലാക്കൂ. എട്ടാം വാർഡിലെ പോസിറ്റിവ് കേസുകളുമായി ബന്ധപ്പെട്ട പട്ടികയിലെ 125 പേരുടെ പരിശോധന പുന്തല ഗവ. യു.പി സ്കൂളിൽ തിങ്കളാഴ്ച നടക്കും. നേരേത്ത നിയന്ത്രണമുണ്ടായിരുന്ന രണ്ടാം വാർഡിനെ പൂർണമായി ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story