Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right10 പേർക്ക്​...

10 പേർക്ക്​ തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
അരൂർ: അരൂരിൽ 10 പേർക്ക്​ തെരുവു​നായുടെ കടിയേറ്റു. പേവിഷബാധയേറ്റെന്ന്​ സംശയം. ആറുപേരെ തുറവൂർ ഗവ. ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേവിഷബാധ​ സംശയത്തിൽ കടിയേറ്റവരുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്​ച ഉച്ചക്കുശേഷം വിവിധയിടങ്ങളിലാണ്​​ സംഭവം. തെരുവുനായ്​ശല്യം രൂക്ഷയിട്ടും നിയന്ത്രിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. തെരുവോരങ്ങളിൽ കുമിയുന്ന മാലിന്യവും തെരുവുനായ് വർധനക്ക്​ കാരണമാകുന്നു.
Show Full Article
TAGS:
Next Story