Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right10 മാസംകൊണ്ട്​ ഖുർആൻ...

10 മാസംകൊണ്ട്​ ഖുർആൻ മനഃപാഠമാക്കി

text_fields
bookmark_border
അമ്പലപ്പുഴ: ഇസ്ഹാക് ഖുർആൻ മനഃപാഠമാക്കിയത് 10 മാസംകൊണ്ട്​. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10ാം വാർഡ് വളഞ്ഞവഴി കിഴക്കേ വാപ്പറമ്പിൽ ഷാഹുൽ ഹമീദ്-സൗമില ദമ്പതികളുടെ മകനാണ് 12കാരനായ ഇസഹാക്. നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇസ്ഹാക് കൊല്ലം ചവറ ശങ്കരമംഗലം ദാറുൽ മുസ്തഫ ഖുർ ആൻ ഹിഫ്ള് കോളജിൽനിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. 2019 ജൂൺ 10നാണ് പഠനം ആരംഭിച്ചത്. കോവിഡുമൂലം തുടർപഠനം വീട്ടിലിരുന്ന് ഓൺലൈനായി നടത്തുകയായിരുന്നു. ഈ മാസം നാലിനാണ് പഠനം പൂർത്തിയാക്കിയത്. ഹാഫിസ് അൽത്താഫ് ഫാദിലിയാണ് ഇതിന് സഹായിച്ചത്. ചിത്രം: AP68 Ishak ഇസ്​ഹാക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story