Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightെപരുമ്പളത്ത്​ 87.32...

െപരുമ്പളത്ത്​ 87.32 ശതമാനം പോളിങ്

text_fields
bookmark_border
പെരുമ്പളം: കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തായ പെരുമ്പളത്ത്​ 87.32 ശതമാനം പോളിങ്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളോട് അതിര്​ പങ്കിടുന്ന പെരുമ്പളം, ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്താണ്. ആകെ 7838 വോട്ടർമാർ. 3848 പുരുഷന്മാരും 3990 സ്ത്രീകളും​. പെരുമ്പളം ദ്വീപിലേക്ക് വോട്ടിങ്​ സാമഗ്രികൾ കൊണ്ടുവന്നത് ജങ്കാറിലാണ്. 13 വാർഡിലായി 13 പോളിങ്​ സ്​റ്റേഷനാണ് ഒരുക്കിയത്. ദ്വീപിലെ നാല് സ്കൂളിലും പോളിങ്​ സ്​റ്റേഷൻ ഉണ്ട്. 16.14 ചതുരശ്ര കി.മീറ്ററാണ് പെരുമ്പളം പഞ്ചായത്തി​ൻെറ വിസ്തൃതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story