Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്നലെ ലഭിച്ചത് 6,877...

ഇന്നലെ ലഭിച്ചത് 6,877 പത്രികകൾ

text_fields
bookmark_border
ആലപുഴ: ജില്ലയിൽ വ്യാഴാഴ്​ച ആകെ 6877 നാമനിർദേശ പത്രികകൾ ലഭിച്ചു. മുനിസിപ്പാലിറ്റി 1104, ജില്ലാപഞ്ചായത്ത് 160, ബ്ലോക്ക് പഞ്ചായത്ത് 656, ഗ്രാമ പഞ്ചായത്ത് 4957 എന്നിങ്ങനെയാണ് ലഭിച്ച നാമനിർദേശപത്രികകളുടെ എണ്ണം. ഇതോടെ ജില്ലയിൽ ആകെ ലഭിച്ച നാമനിർദേശ പത്രികകളുടെ എണ്ണം 13074 ആയി. ഇതിൽ നഗരസഭകളിൽ ആകെ 1860, ജില്ല പഞ്ചായത്ത് 244, ബ്ലോക്ക് പഞ്ചായത്ത് 1149, ഗ്രാമ പഞ്ചായത്ത് 9821 എന്നിങ്ങനെയാണ് ലഭിച്ച നാമനിർദേശ പത്രിക കളുടെ എണ്ണം.
Show Full Article
TAGS:
Next Story