Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​ കുതിക്കുന്നു;...

കോവിഡ്​ കുതിക്കുന്നു; ഇന്നലെ 542

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ കോവിഡ്​ കുതിക്കുന്നു. രണ്ടുദിവസത്തിൽ 1248 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഞായറാഴ്​ച 542 പേർക്കാണ്​ രോഗം ബാധിച്ചത്​. ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 514 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 869 പേരുടെ പരിശോധനഫലം നെഗറ്റിവായി. ശനിയാഴ്​ച 706 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇ​തിൽ 693 പേർക്ക്​ സമ്പർക്കത്തിലൂടെയാണ് രോഗം. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 472 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 20,185 പേർ രോഗമുക്തരായി. 8217പേർ ചികിത്സയിലുണ്ട്​. രോഗികളുടെ എണ്ണം നഗരസഭ: ആലപ്പുഴ -118, ചേർത്തല -24, കായംകുളം -11, ചെങ്ങന്നൂർ -10, ഹരിപ്പാട്​ -ആറ്​, മാവേലിക്കര -മൂന്ന്​. പഞ്ചായത്ത് ​-പുന്ന​പ്ര സൗത്ത്​ -69, പാണാവള്ളി -30, ചേർത്തല സൗത്ത്​ -24, കൃഷ്​ണപുരം, വയലാർ -19 വീതം, പട്ടണക്കാട് ​-17, ഭരണിക്കാവ്​ -16, തണ്ണീർമുക്കം, പുറക്കാട്​ -15 വീതം, മുതുകുളം -12, അമ്പലപ്പുഴ നോർത്ത്​ -11, ആര്യാട് ​-10​, അരുക്കൂറ്റി -എട്ട്​​, പാണ്ടനാട്​, തൈക്കാട്ടുശ്ശേരി -എഴുവീതം, ​േചന്നംപള്ളിപ്പുറം, അരൂർ, പത്തിയൂർ, മണ്ണഞ്ചേരി, തുറവൂർ -ആറുവീതം, ചെട്ടിക്കുളങ്ങര, തിരുവൻവണ്ടൂർ,വയലാർ -അഞ്ചു​വീതം, ചുനക്കര, നെടുമുടി, തഴക്കര, തെക്കേക്കര -നാലുവീതം, അമ്പലപ്പുഴ സൗത്ത്​, കടക്കരപ്പള്ളി, കാർത്തികപ്പള്ളി, മുഹമ്മ, നൂറനാട്​, തകഴി, പുന്നപ്ര നോർത്ത് ​-മൂന്നുവീതം, ചെന്നിത്തല, ചെറുതന, എടത്വ, എഴുപുന്ന, കഞ്ഞിക്കുഴി, മാരാരിക്കുളം നോർത്ത്​, പള്ളിപ്പാട്​,തൈക്കാട്ടുശ്ശേരി, തലവടി, പുളിങ്കുന്ന്​, തൃക്കുന്നപ്പുഴ -രണ്ടു​വീതം, ആറാട്ടുപുഴ, ചമ്പക്കുളം, ചേപ്പാട്​, ദേവികുളങ്ങര, കുമാരപുരം, മാന്നാർ, പെരുമ്പളം, രാമങ്കരി-ഒന്നുവീതം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story