Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബേക്കറിയിൽ​ കവർച്ച;...

ബേക്കറിയിൽ​ കവർച്ച; 26,500 രൂപ കാണാതായി

text_fields
bookmark_border
ചെങ്ങന്നൂർ: ബേക്കറിയിൽനിന്ന്​ പണം കവർന്നു. പുത്തൻകാവ്​ അങ്ങാടിക്കൽമലയിൽ റെജിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി-കം ഫുഡ് കോർട്ടിൽനിന്ന്​ 26,500 രൂപയാണ്​ കവർന്നത്​. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ്​ സംഭവം. കാറിൽ വന്ന മൂന്ന് യുവാക്കൾ കടയിൽ കയറിയതിന്​ തൊട്ടുപിന്നാലെ മടങ്ങിപ്പോയി. ഇവരെയാണ് സംശയം. ഈ സമയം കടയിലെ കാഷ് കൗണ്ടറിലിരുന്ന ഉടമയുടെ ബന്ധു പിന്നീട് വന്നയാൾക്ക്​ ബാക്കി കൊടുക്കാൻ നോക്കിയപ്പോഴാണ്​ പണം കാണാതായ വിവരം മനസ്സിലായത്​. സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story