Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ 200 പേർക്ക്​...

ജില്ലയിൽ 200 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ 200 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 199 പേരുടെ പരിശോധനാഫലം നെഗറ്റിവ് ആയി. ആകെ 5568 പേർ രോഗമുക്തരായി. 1927 പേർ ചികിത്സയിൽ ഉണ്ട്. വിദേശത്തുനിന്ന്​ എത്തിയവർ: ഖത്തറിൽനിന്നെത്തിയ താമരക്കുളം സ്വദേശി, കുവൈത്തിൽനിന്നെത്തിയ എഴുപുന്ന സ്വദേശി, സൗദിയിൽ നിന്നെത്തിയ തെക്കേക്കര, രാമങ്കരി, താമരക്കുളം സ്വദേശികൾ, ഖത്തറിൽനിന്ന്​ എത്തിയ ചേപ്പാട് സ്വദേശി, ഷാർജയിൽനിന്നെത്തിയ വെളിയനാട് സ്വദേശി, ഇറാഖിൽനിന്നെത്തിയ കരുവാറ്റ സ്വദേശി, ദു​ൈബയിൽ നിന്നെത്തിയ വീയപുരം സ്വദേശി. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ: രാജസ്ഥാൻ, ഉത്തർപ്രദേശ്​, ഹൈദരാബാദ്​, മുംബൈ, പഞ്ചാബ്​, ബംഗളൂരു, വിജയവാഡ, ശ്രീനഗർ, ജമ്മു കശ്മീർ, ലഖ്നൗ എന്നിവിടങ്ങളിൽനിന്ന്​ എത്തിയർ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: അരൂർ സ്വദേശികൾ 10, ആലപ്പുഴ 28, അമ്പലപ്പുഴ 5, ചേപ്പാട് ഒന്ന്, ചേർത്തല തെക്ക് 26, ചേർത്തല 3 ,ചെട്ടികുളങ്ങര 2, ചെന്നിത്തല ഒന്ന് ,ദേവികുളങ്ങര 7, ഹരിപ്പാട് 3,കുപ്പപ്പുറം ഒന്ന്, കായംകുളം 3, കരുവാറ്റ ഒന്ന്, കാർത്തികപ്പള്ളി 9, കുമാരപുരം3, മാന്നാർ ഒന്ന്, മാരാരിക്കുളം വടക്ക് 5, മണ്ണഞ്ചേരി ഒന്ന്, മാവേലിക്കര ഒന്ന്, മുളക്കുഴ ഒന്ന് , പാലമേൽ ഒന്ന്, പാണാവള്ളി ഒന്ന്, പുന്നപ്ര തെക്ക് ഒന്ന്, പുറക്കാട് 12, പുളിങ്കുന്ന് ഒന്ന്, പള്ളിപ്പാട് ഒന്ന്, പട്ടണക്കാട് ഒന്ന്, രാമങ്കരി 5, തെക്കേക്കര ഒന്ന്, തുറവൂർ 2, തഴക്കര 5, തൃക്കുന്നപ്പുഴ 9, തൈക്കാട്ടുശ്ശേരി ഒന്ന്, തണ്ണീർമുക്കം 3 , വെളിയനാട് 6, വയലാർ 4, വീയപുരം 12.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story