Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ 18...

ജില്ലയിൽ 18 വോ​ട്ടെണ്ണൽ കേന്ദ്രങ്ങൾ

text_fields
bookmark_border
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 18 വോ​ട്ടെണ്ണൽ കേന്ദ്രങ്ങൾ. ആറ് നഗരസഭകളിലായി ആറ് കൗണ്ടിങ് സൻെററും 12 ബ്ലോക്കുകളിലായി 12 സൻെററുമുണ്ട്. ബ്ലോക്ക് പഞ്ചായത്ത്​ കേന്ദ്രീകരിച്ചുള്ള വോ​ട്ടെണ്ണൽ കേന്ദ്രങ്ങൾ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് -എൻ.എസ്​.എസ് കോളേജ് ചേർത്തല, പട്ടണക്കാട് -ടി.ഡി.എച്ച്.എസ് തുറവൂർ, കഞ്ഞിക്കുഴി -സൻെറ്​ മൈക്കിൾസ് കോളജ് ചേർത്തല, ആര്യാട് -ഗവ. എച്ച്.എസ്.എസ് കലവൂർ, അമ്പലപ്പുഴ -ഗവ. മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴ, ചമ്പക്കുളം -സൻെറ്​ അലോഷ്യസ് കോളജ് എടത്വ, വെളിയനാട് -സൻെറ്​ ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുട്ടാർ, ചെങ്ങന്നൂർ -എൻജിനീയറിങ് കോളജ് (ഐ.എച്ച്.ആർ.ഡി) ചെങ്ങന്നൂർ, ഹരിപ്പാട് -ടി.കെ.എം.എം കോളജ് നങ്ങ്യാർകുളങ്ങര, മാവേലിക്കര -ബിഷപ് ഹോഡ്ജസ്‌ ഹയർ സെക്കൻഡറി സ്കൂൾ, ഭരണിക്കാവ് ബ്ലോക്ക്‌ -വി.വി.എച്ച്.എസ്.എസ് താമരക്കുളം, മുതുകുളം ബ്ലോക്ക്‌ - സമാജം എച്ച്.എസ്.എസ്, മുതുകുളം. നഗരസഭ വോ​ട്ടെണ്ണൽ കേന്ദ്രങ്ങൾ: കായംകുളം -കായംകുളം മുനിസിപ്പൽ കൗൺസിൽ ഹാൾ, മാവേലിക്കര -മുനിസിപ്പൽ ഓഫിസ്‌ ബിൽഡിങ്​, ചെങ്ങന്നൂർ - ഗവ. എച്ച്.എസ്.എസ് അങ്ങാടിക്കൽ സൗത്ത്, ചെങ്ങന്നൂർ, ആലപ്പുഴ -ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ, ചേർത്തല -ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം, ഹരിപ്പാട് -ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹരിപ്പാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story