Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ടെക് സ്പോട്ട്...

ബി.ടെക് സ്പോട്ട് അഡ്മിഷൻ 17ന്​

text_fields
bookmark_border
ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി ചെങ്ങന്നൂർ എൻജിനീയറിങ്​ കോളജിൽ ഒന്നാംവർഷ ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ്​​ കമ്യൂണിക്കേഷൻ എൻജിനീയറിങ്​ കമ്പ്യൂട്ടർ സയൻസ് ആൻഡ്​​ എൻജിനീയറിങ്​, ഇലക്ട്രിക്കൽ ആൻഡ്​ ഇലക്ട്രോണിക്സ് ആൻഡ്​ ഇൻസ്ട്രുമെ​േൻറഷൻ എൻജിനീയറിങ്​ ബാച്ചുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഇതിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 17ന്​ നടത്തും. പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്​റ്റ്​/സപ്ലിമൻെററി ലിസ്​റ്റിൽ ഉൾപ്പെട്ട താൽപര്യമുള്ള വിദ്യാർഥികൾ പ്രവേശനപരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും മറ്റും സഹിതം രാവിലെ 10ന്​ ഓഫിസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.ceconline.edu : 0479 2454125, 2451424, 2455125.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story