Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലോക്ഡൗൺ​ ലംഘനം:​ 15...

ലോക്ഡൗൺ​ ലംഘനം:​ 15 പേർ അറസ്​റ്റിൽ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനത്തിന്​ 32 കേസുകളിൽ 15 പേർ അറസ്​റ്റിൽ. മാസ്​ക്​ ധരിക്കാത്തതിന്​ 301 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 960 പേർക്കെതിരെയും 144 നിരോധനാജ്ഞ ലംഘിച്ചതിന്​ ആറുപേർക്കെതിരെയും നടപടിയെടുത്തു. കോവിഡ്​ വർധിക്കുന്ന സാഹചര്യത്തില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്ന്​ ജില്ല പൊലീസ്​ മേധാവി പി.എസ്​. സാബു അറിയിച്ചു.
Show Full Article
TAGS:
Next Story